6:30 AM - Usha Pooja 10:50 AM - Ucha Pooja 5:00 PM - Nada Thurakkal
SHORT HISTORY
വ്ളവേത്ത് ശ്രീ മഹാ ഭഗവതി ക്ഷേത്രം കൊല്ലം ജില്ലയിലെ പുരാതനമായ ഒരു കുടുംബ ക്ഷേത്രമാണ്. കൊല്ലം ആസ്ഥാനത്തുനിന്നും 15 കീ മി വടക്ക് മാറി അഷ്ടമുടി കായലിലേക്ക് ഇറങ്ങിനിൽക്കുന്ന വെള്ളിമൺ എന്ന് പേരായ കര പ്രദേശത്താണ് ക്ഷേത്രം നിലനിൽക്കുന്നത്. പടീറ്റവിള ശങ്കരൻ , വ്ളവേത്ത് നാരായണൻ എന്നിവരുടെതായിരുന്നു ഈ കുടുംബക്ഷേത്രം .